ഏഴാച്ചേരി: നീറൻമാകൽ പ്രകാശ് (മാണി, 52) നിര്യാതനായി. ഭാര്യ: അനിത കൂത്താട്ടുകുളം കക്കുതിൽ കുടുംബാംഗമാണ്. മക്കൾ: അനന്ദു, ആര്യ. സംസ്‌കാരം നടത്തി.