uparodam

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ ഉപരോധ സമരം നടത്തുമ്പോൾ കോടതിയിലേക്ക് പോകാൻ മെയിൻ ഗേറ്റിലൂടെവന്ന അഡ്വക്കേറ്റ്മാരെ പ്രവർത്തകർ തടയുന്നു