അരയും തലയും മുറുക്കി... അഗ്രികൾച്ചറൽ പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ
പൊരിവെയിലിൻ നിഴലിൽ... അഗ്രികൾച്ചറൽ പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ