ചിരിക്കണ്ട അറസ്റ്റാണേ... സംസ്ഥാനത്തെ ക്രമസമാധാന തകർച്ചെക്കും ഭരണസ്തംഭനത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ ഉപരോധ സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചിരിക്കുന്ന കൺവീനർ ബെന്നി ബഹനാൻ, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡോ.എൻ.ജയരാജ്,മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവർ