kob-kurian

കടപ്ലാമറ്റം : ചിറ്റാലക്കാട്ട് കുര്യൻ ഔസേഫ് (ഏപ്പ് - 86) ചിക്കാഗോയിൽ നിര്യാതനായി.ഭാര്യ : പരേതയായ മറിയക്കുട്ടി. മക്കൾ : സി.ഒ.ചാക്കോ, അബ്രാഹം (ഇരുവരും ചിക്കാഗോ). സംസ്കാരം ഇന്ന് ചിക്കോഗായിൽ. അനുസ്മരണ ശുശ്രൂക്ഷ ഇന്ന് 4 ന് കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ.