kob-thomas

ഇത്തിത്താനം: അത്തിക്കളത്തിൽ തോമസ് റാഫേൽ (കുഞ്ഞൂഞ്ഞ് - 80) നിര്യാതനായി. ഭാര്യ : പരേതയായ സിസിലിയാമ്മ.
മക്കൾ : ജോമോൻ, ജോളിമ്മ. മരുമക്കൾ : ലിസമ്മ കണ്ടത്തിൽ ചേർത്തല, ജെയിംസ് കുന്നേൽ വാകത്താനം. സംസ്‌കാരം ഇന്ന് 9.30 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.