കോതനല്ലൂർ : താന്നിക്കൽ (വഞ്ചിയിൽ) വി.എം.ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ : ആലീസ്. മക്കൾ : ജിൻസി, ടിൻസി (ഇരുവരും യു.കെ). മരുമക്കൾ : ബോബൻ എബ്രഹാം കദളിപ്പറമ്പിൽ ഇരവിമംഗലം, നിമേഷ് മാത്യു ഇലക്കുടിക്കൽ കിടങ്ങൂർ. സംസ്കാരം ഇന്ന് 4 ന് കോതനല്ലൂർ തുവാനീസ സെന്റ് മേരീസ് പള്ളിയിൽ.