മുണ്ടത്താനം : ഇടയപ്പാറ തകിടിയേൽ പരേതനായ റവ.ടി.എസ്.സഖായിയുടെ മകനും കങ്ങഴ ഐ.ജി.ബി.സി സഭ ജനൽസെക്രട്ടറിയുമായ റവ.ടി.എസ് ജോസഫ് (67) നിര്യാതനായി. ഭാര്യ : റോസമ്മ കങ്ങഴ പതാപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ഷൈനി, ഷൈല, ഷൈജ. മരുമക്കൾ : ബിജു (കങ്ങഴ), അജു (രാജസ്ഥാൻ), ജെറി (ഗുജറാത്ത്). സംസ്കാരം നാളെ 12 ന് കങ്ങഴ ഇന്റിപെന്റെന്റ് ഗോസ്പൽ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.