കൂരോപ്പട : മുതിയക്കൽ ഉണ്ണൂട്ടി എബ്രഹാം (കുഞ്ഞൂട്ടി ആശാൻ-92) നിര്യാതയായി. ഭാര്യ: പരേതയായ മറിയാമ്മ (ആനിക്കാട് ചേരിക്കൽ കുടുംബാംഗം). മക്കൾ: എം.എ.ഏബ്രഹാം, എം.എ.ശോശാമ്മ (റിട്ട.അദ്ധ്യാപിക), എം.എ.തോമസ് (സപ്ലൈകോ, പള്ളിക്കത്തോട് ). മരുമക്കൾ : മോളിക്കുട്ടി ഏബ്രഹാം, എൻ.സി.സ്‌കറിയ (റിട്ട.വിജിലൻസ് ഓഫീസർ , സിവിൽ സപ്ലൈസ്), അനു തോമസ്. സംസ്‌കാരം ഇന്ന് 11 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ചിൽ.