sarama

കറുകച്ചാൽ : പനയമ്പാല കല്ലോലിക്കൽ പുന്നശേരിൽ പരേതനായ ചാണ്ടി കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ കുര്യാക്കോസ് (97) നിര്യാതയായി. പുന്നവേലിൽ കൊച്ചോലിക്കൽ കുടുംബാംഗം. മക്കൾ : പരേതനായ അലക്സാണ്ടർ, എബ്രഹാം, മാണി, വർഗീസ് (കാഞ്ഞങ്ങാട്ട്). മരുമക്കൾ : തങ്കമ്മ, അന്നമ്മ, മേഴ്സി, അന്നക്കുട്ടി. സംസ്കാരം ഇന്ന് 2 ന് പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.