kob-mathayi

കറുകച്ചാൽ : ബംഗ്ലാകുന്നേൽ എം.സി മത്തായി (മത്തായിച്ചൻ-79) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : ജോസഫ് മത്തായി, രാജൻ, ലിസമ്മ. മരുമക്കൾ : ബിൻസി ജോസഫ്, ഷിജി, തങ്കച്ചൻ. സംസ്കാരം ഇന്ന് 11.30 ന് നെത്തല്ലൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.