kob-jijiyamma

ഈര: ചിറയിൽ (കാരക്കാട്ട്) മാത്തുക്കുട്ടി സക്കറിയായുടെ (ദാസപ്പൻ) ഭാര്യ ജിജിയമ്മ മാത്യു (58) നിര്യാതയായി. കണ്ണങ്കര കുപ്ലിക്കാട്ട് (വലിയ വീട്)കുടുംബാംഗമാണ്. മക്കൾ: പ്രിയ ഷിബിൻ, ചാക്കോ മാത്യു, ലിസി മാത്യു. മരുമകൻ: ഷിബിൻ എം. സക്കറിയ (പാറയിൽ മുളയാക്കാന്തുരുത്തി). മൃതദേഹം രവിലെ 8 ന് നാട്ടകത്തെ വസതിയിൽ കൊണ്ടുവരും. 9 ന് ഈരയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം 4 ന് മുളയ്ക്കാന്തുരുത്തി സെന്റ് ജോർജ് ക്നാനായ പള്ളിയിൽ.