പുന്നവേലി: എലിമുള്ളിൽ കൊച്ചുഴത്തിൽ പരേതനായ വി.പി മാത്യുവിന്റെ ഭാര്യ ശോശാമ്മ (കുഞ്ഞമ്മ- 96) നിര്യാതയായി. പുന്നവേലി പൂത്തുക്കല്ലേൽ കുടുംബാംഗമാണ്. മക്കൾ: മോനി, ഏലിയാമ്മ, അന്നമ്മ, ബേബിച്ചൻ, ജോണി, കുഞ്ഞുമോൾ, സൂസി, രാജൻ. മരുമക്കൾ: കുട്ടപ്പൻ (കാര്യാട്ട്, പാമ്പാടി), ജോയി (മരുതൂർ, വാളക്കുഴി), ശാന്തമ്മ, കൊച്ചുമോൾ, ജോയി (പൊങ്ങനാനിയിൽ, റാന്നി), ജോണി( പാറയ്ക്കൽ മാടപ്പള്ളി) രജനി, പരേതനായ ജോണി( കൈപ്പള്ളി കോളകോട്ട് അയിരൂർ). സംസ്കാരം തിങ്കളാഴ്ച്ച 1 ന് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.