സ്‌മൈ..'ലീ'...ഫെബ്രുവരിയിൽ ആരംഭിക്കുന്ന വോളിബാൾ ലീഗിൽ മത്സരിക്കുന്ന കേരളാ ടീമിൻറെ പ്രചരണാർത്ഥം കോട്ടയം സി.എം.എസ് കോളേജിലെത്തിയ അമേരിക്കൻ വോളിബാൾ താരം ഡേവിഡ് ലീ വിദ്യാർത്ഥികളോടൊപ്പം സെൽഫി എടുക്കുന്നു