കൗമുദി ടി,വി നിർമ്മിക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻറെ നേതൃത്വത്തിൽ ആനന്ദാശ്രമം ശാഖാങ്കണത്തിലേക്ക് യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് സ്വീകരിക്കുന്നു.സെക്രട്ടറി പി.എം.ചന്ദ്രൻ,സുരേഷ് പരമേശ്വരൻ,ശാഖാ പ്രസിഡന്റ്ടി.ഡി.രമേശ്,സെക്രട്ടറി സന്തോഷ് ബാബു വാഴയിൽ, ടി.എസ്.സജിത്ത് റോയ്,ലളിതമ്മ തുടങ്ങിയവർ സമീപം