kob-maniyan-


കുറവിലങ്ങാട്; തറപ്പിൽ മണിയൻ (62, റിട്ട. എസ്. ബി.ടി ) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലീമ, ലിജു. മരുമകൻ: പി.ആർ അനൂപ് (കോഴാ പേണ്ടാനത്ത്). സംസ്‌ക്കാരം നടത്തി.