kob-joseph-

വാഴൂർ ഈസ്റ്റ്: പാറേക്കാട്ട് വെച്ചൂർ ചെരുവിൽ സി.എം. എബ്രാഹാമിന്റെ മകൻ ജോസഫ് എബ്രാഹം(ജോയിച്ചൻ,46) നിര്യാതനായി ഭാര്യ: പ്രിൻസി (ചക്കാലയ്ക്കൽ, തൃശൂർ). മക്കൾ: ആൽവിൻ, ആഷിലി. സംസ്‌കാരം ഇന്ന് മുംബയ് ദേലാപ്പൂരിൽ.