നട്ടാശ്ശേരി: കല്ലിൽ ഹരിഹരൻ നായർ (മുൻ ലൈബ്രേറിയൻ എൻ.എസ്.എസ് പെരുന്ന,70) നിര്യാതനായി. ഭാര്യ: മഹിളാമണി ( മുൻ സ്റ്റാഫ് നേഴ്‌സ് ഭാരത് ഹോസ്പിറ്റൽ, കോട്ടയം) മക്കൾ: ദീപ.എച്ച്. നായർ (ഇസ്രയേൽ), ഹരീഷ്‌കുമാർ (ഫോർക്യുവ ഫാർമ), മരുമക്കൾ: മഹേഷ്‌കുമാർ, സരിത. സംസ്‌കാരം 29ന് രാവിലെ 11ന് വീട്ടുവളപ്പിൽ.