കൗമുദി.ടി.വി നിർമ്മിക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ഓഫീസങ്കണത്തിലേക്ക് യൂണിയൻ പ്രസിഡന്റ് എം.മധു സ്വീകരിക്കുന്നു.യൂണിയൻ സെക്രട്ടറി ആർ.രാജീവ്,യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം,സെക്രട്ടറി .എം.എസ് സുമോദ്,വനിതാസംഘം സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ,ഷൈലജ രവീന്ദ്രൻ എ.ബി.പ്രസാദ്കുമാർ സഞ്ജീവ് കുമാർ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര