ponnappan

വൈക്കം: എ.ഐ.വൈ.എഫ്. കോട്ടയം ജില്ലാ സെക്രട്ടറി പി. പ്രദീപിന്റെ പിതാവ് ചാലപ്പറമ്പ് പനന്തറ വീട്ടിൽ പൊന്നപ്പൻ (65) നിര്യാതനായി. അമ്മിണി ഭാര്യ. മകൾ: പ്രിയ

മരുമക്കൾ: ശ്രീജ, രാജേഷ്.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.