eeyal

eeyal3

പൂക്കളായി...ഈയലുകൾ ...ട്യൂബ് ലൈറ്റിന് ചുറ്റും പറക്കുന്ന ഈയൽ കൂട്ടം.കോട്ടയം മണിമല തച്ചരിക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്നുള്ള രാത്രി കാഴ്ച