പായിപ്പാട്: അമ്മത്താൻചിറ മംഗലശ്ശേരിയിൽ കമലാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, മോഹനകൃഷ്ണൻ നായർ, ഓമന ഗോപാലകൃഷ്ണൻ, ശാന്തകുമാരി അപ്പുക്കുട്ടൻ. മരുമക്കൾ: വത്സാലകുമാരി, ലതാ കുമാരി, സി.കെ. ഗോപാലകൃഷ്ണപിള്ള, അപ്പുക്കുട്ടൻ നായർ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.