പുതുപ്പള്ളി: എറികാട് വൃന്ദാവനത്തിൽ എം. പി. ഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: രാജം ജി. നായർ ഇരവിനല്ലൂർ മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: റോബി ജി. നായർ (സെന്റർ ഫാർമ്മ), ജിജി ജി. നായർ, റജി ജി. നായർ (ശിരസ്തദാർ, കുടുംബകോടതി പാലാ), സജി ജി. നായർ (രാംകോ സിമന്റ് പനമ്പാലം), ബിജി ജി. നായർ (ജി. എം. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്). മരുമക്കൾ: ശ്രീകല (തൊടുപുഴ), ബിജി കുമാർ (പാറമ്പുഴ), മായാദേവി (എൻ. എസ്. എസ്. എച്ച്. എസ്. എസ് കുഴിമറ്റം), ലീലാംബിക (കാട്ടാമ്പാക്ക്), അഡ്വ. പ്രീയചന്ദ്രൻ (കോട്ടയം). സംസ്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.