s-raghavan

വൈക്കം: ആദ്യകാല കമ്മ്യൂണിസ്​റ്റ് ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.രാഘവന് ജന്മനാടായ കൊതവറയിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ നിർവഹിച്ചു. പി.എസ്.പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ​ടി.എൻ.രമേശൻ, പി.സുഗതൻ, എം.ഡി.ബാബുരാജ്, കെ.അജിത്ത്, സി.കെ.ആശ എം.എൽ.എ, എ.സി.ജോസഫ്, ​ടി.സി.പുഷ്പരാജൻ, ജെ.പി.ഷാജി, ഡി.ബാബു, കെ.ഒ.രമാകാന്തൻ, എം.ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.