കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ദ്വിശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്ത ഗവർണർ ജസ്റ്റിസ്.പി.സദാശിവം ദ്വിശതാബ്ദിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു.ജസ്റ്റിസ്.കെ.ടി.തോമസ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,റവ.തോമസ് പൈക്കാട്, പ്രിൻസിപ്പൽ ഡോ.ജെഗി ഗ്രേസ് തോമസ്,ഹെഡ്മിസ്ട്രസ് ജെസി വർഗീസ്,കാവ്യ കൃഷ്ണൻ,പ്രൊഫ,.അന്ന ജോൺ തുടങ്ങിയവർ സമീപം