kob-mariyamma-chacko

പുത്തൻചന്ത: മലയിൽ എം. സി ചാക്കോയുടെ (ഉണ്ണി) ഭാര്യ മറിയാമ്മ ചാക്കോ (ഓമന, 58) നിര്യാതയായി. ഇത്തിത്താനം കാരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോബി, ലിജി, ജിബിൻ. മരുമക്കൾ: ജോയിസ് (തോട്ടപ്പള്ളി), ഷാജി (തൃശൂർ). സംസ്കാരം നാളെ 2 ന് ഡബ്യു. സി. എഫ്. സെമിത്തേരിയിൽ.