വെളിയന്നൂർ: കഴുനാക്കൽ (ചാത്തനാട്ട്) കെ.കെ.ശേഖരൻ (78) നിര്യാതനായി. ഭാര്യ: ലീല ചാത്തനാട്ട് കുടുംബാംഗം. മക്കൾ: ബീന, ബിന്ദു (ഗവ.നഴ്സ്). മരുമക്കൾ: മണിക്കുട്ടൻ (പാലക്കുഴ), സുധീഷ് (കണ്ണൂർ). സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ,