kob-sebastian-chacko

മാൻവെട്ടം: മാലിത്തേൽ സെബാസ്റ്റ്യൻ ചാക്കോ (പാവൻ- 65) നിര്യാതനായി. ഭാര്യ: കുറുമുള്ളൂർ തൈപ്പറമ്പിൽ പരേതയായ മേരി . മക്കൾ: ഷിജുമോൻ,ഷമ്മിൻ, ഷമിൻ. മരുമക്കൾ: പ്രഭ, ജോസ്‌മി.