dyfi

ഗാന്ധിജിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യുവസാക്ഷ്യം പരിപാടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയപ്രകടനം