റാഞ്ചാനൊരുങ്ങി...ഇരപിടിക്കാനിരിക്കുന്ന നീലപൊന്മാനുകളെ വീക്ഷിച്ചിരിക്കുന്ന ആനറാഞ്ചി പക്ഷി. കോട്ടയം മലരിക്കലിൽ നിന്നുള്ള കാഴ്ച