s

തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരത്തിൽ നെടുമുടി വേണു, ജലജ. സി. ദിവാകരൻ എം.എൽ.എ എന്നിവർ അന്ത്യോപചാരമർപ്പിക്കുന്നു