86 ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനർനിർമ്മാണം ഗുരുദർശനത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ നടന്ന കൃഷി, വ്യവസായം, പരിസ്ഥിതി സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാസമാധി സന്ദര്‍ശിക്കാനെത്തിയപ്പോൾ. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിദ്യാനന്ദ, തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ക്യൂ.ഇ.എൽ, ബി.കെ.ജി, എസ്.പി.സി ചെയർമാൻ കെ.ജി. ബാബുരാജ് എന്നിവർ സമീപം

86 ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന തീർത്ഥാടന സമ്മേളനത്തിലെ സദസ്

ശിവഗിരിആശ്രമം നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മന്ത്രി എ.കെ.ശശീന്ദ്രൻ, എ.ഐ.സി,സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, സ്വാമി ഗുരുപ്രസാദ് എന്നിവർ സമീപം