new-maruti-ertiga-test-dr

വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞ മാരുതിയുടെ ജനപ്രിയ വാഹനമാണ് എർട്ടിഗ. സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന ബഡ്‌ജറ്റിൽ റോഡിലിറങ്ങിയ എർട്ടിഗ ഇപ്പോൾ കെട്ടിലും മട്ടിലും പുതുമകളോടെ വീണ്ടുമെത്തിയിരിക്കുകയാണ്. കോസ്‌മെറ്റിക് പാർട്ടിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയാണ് പുതിയ ന്യൂ ജെനറേഷൻ എർട്ടിഗ നിരത്തിൽ ഇറക്കിയിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പോരായ്‌മകൾ പരിഹരിച്ച് രണ്ടും കൽപ്പിച്ചാണ് ഇത്തവണത്തെ വരവ്. 7.44 ലക്ഷം മുതൽ ന്യൂജെൻ എർട്ടിഗ ലഭ്യമാകും.

power 104.5ps @ 6000rpm
torque 138nm @ 4400rpm