nagaland
86ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സങ്കേതിക പരിശീലനം സമ്മേളനം നാഗാലാന്റ് ഗവർണർ പി.ബി. ആചാര്യ ഉദ്ഘാടനം ചെയ്യുന്നു. ശ്രീ നാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, വി. ജോയ് എം.എൽ.എ, ബയോ ഇൻഫർമാറ്റിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ.അച്യുത് ശങ്കർ, വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ബി.അശോക് , ഡോ. ബാബു സെബാസ്റ്റ്യൻ, തീർത്ഥാടന കമ്മിറ്റി വർക്കിഗ് ചെയർമാൻ കെ.ജി ബാബുരാജ്, തീർഥാടന കമ്മിറ്റി വൈസ് ചെയർമാൻ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ സമീപം

swami
86ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സങ്കേതിക പരിശീലനം സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ നാഗാലാന്റ് ഗവർണർ പി.ബി. ആചാര്യ ശ്രീ നാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ നാഗാലാൻഡിലെ പരമ്പരാഗത ഷാൾ അണിയിച്ച് ആദരിക്കുന്നു

swami-2

mahasamadhi
86ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സങ്കേതിക പരിശീലനം സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ നാഗാലാന്റ് ഗവർണർ പി.ബി. ആചാര്യ ഭാര്യ കവിതാ ആചാര്യയ്ക്കൊപ്പം മഹാസമാധിയിൽ ദർശനത്തിനെത്തിയപ്പോൾ. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി വിദ്യാനന്ദ, ബയോ ഇൻഫർമാറ്റിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ.അച്യുത് ശങ്കർ, ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവർ സമീപം