mahasamadhi-
കുമ്മനം മഹാസമാധിയിൽ

ശിവഗിരിയിലെത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മഹാസമാധിയിൽ ദർശനം നടത്തുന്നു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ സമീപം