നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വ വനിതാമതിലിന്റെ ഉദ്ഘാടനം പ്രതിജ്ഞാ വാചകം ചൊല്ലി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവ്വഹിക്കുന്നു. ഐഷാപോറ്റി എം.എൽ.എ, കെപ്കോ ചെയർ പേഴ്സൺ ജെ.ചിഞ്ചുറാണി, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ സൂസൻകോടി, യുവജനകമ്മീഷൻ ചിന്താ ജെറോം, ഡെപ്യൂട്ടിമേയർ വിജയഫറൻസിസ്, മുൻ മേയർ പ്രസ്സന്ന ഏണസ്റ്റ് , സബിതാ ബീഗം വിജയകുമാരി ഓ.മാധവൻ, തുടങ്ങിയവർ സമീപം വിജയഫറൻസിസ്, മുൻ മേയർ പ്രെസ്സന്ന ഏർണസ്റ്, വിജയകുമാരി ഓ.മാധവൻ, തുടങ്ങിയവർ സമീപം
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാമതിലിന്റെ ഉദ്ഘാടനം പ്രതിജ്ഞാ വാചകം ചൊല്ലി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവ്വഹിക്കുന്നു. ഐഷാപോറ്റി എം.എൽ.എ, കെപ്കോ ചെയർ പേഴ്സൺ ജെ.ചിഞ്ചുറാണി, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ സൂസൻകോടി, യുവജനകമ്മീഷൻ ചിന്താ ജെറോം, ഡെപ്യൂട്ടിമേയർ വിജയഫറൻസിസ്, മുൻ മേയർ പ്രെസ്സന്ന ഏർണസ്റ്, വിജയകുമാരി ഓ.മാധവൻ, തുടങ്ങിയവർ സമീപം