86ആമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. പിമാരായ എ. സമ്പത്ത്, കൊടിക്കുന്നിൽ സുരേഷ്, റോജി.എം. ജോൺ എം.എൽ.എ, ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി സച്ചിദാനന്ദ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എ.ജി തങ്കപ്പൻ, അമ്പലത്തറ രാജൻ, തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാൻ കെ.ജി. ബാബുരാജ്, ബഹ്‌റിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ കെ. ചന്ദ്രബോസ്, പി.ടി മന്മഥൻ, ഡോ.കെ.ജി സുരേഷ് പരുമല എന്നിവർ സമീപം

86ആമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി സംഭാഷണത്തിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.പി. സെൻകുമാർ എന്നിവർ സമീപം
86ആമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , ടി.പി. സെൻകുമാറുമായി സംഭാഷണത്തിൽ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമീപം