home

തിരുവനന്തപുരം: ശ്രീധന്യ ഹോംസിന്റെ ആക്കുളത്തെ റസിഡൻഷ്യൽ അപ്പാർട്ട‌്മെന്റ് പദ്ധതിയായ ലേക്ക്‌വുഡ്‌സിന്റെ താക്കോൽദാനച്ചടങ്ങ് ശ്രീധന്യ ഗ്രൂപ്പ് ചെയർമാൻ കിളിമാനൂർ ചന്ദ്രബാബുവും ശ്രീധന്യ ഹോംസ് മാനേജിംഗ് ഡയറക്‌ടർ ധന്യ ബാബുവും ചേർന്ന് നിർവഹിച്ചു. ഇൻഫോസിസിനും ലുലുമാളിനും സമീപത്തായാണ് ലേക്ക്‌വുഡ്‌സ് സ്ഥിതി ചെയ്യുന്നത്. സീ വ്യൂ, ലേക്ക് വ്യൂ, സൺറൈസ്, സൺസെറ്ര്, സിറ്രി തുടങ്ങിയ കാഴ്‌ചകൾ ലേക്ക്‌വുഡ്‌സിൽ നിന്ന് ആസ്വദിക്കാം.