കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്,നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വനിതാ മതിലിന്റെ തെക്കേ അറ്റമായ തിരുവനന്തപുരം വെളളയമ്പലത്ത് അയ്യങ്കാളി സ്‌ക്വയറിൽ മതിലിൽ അണിചേരാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമലാ വിജയനും മകൾ വീണയും