ആലപ്പുഴ: ശിവഗിരിയിൽ ആളു കുറഞ്ഞത് വനിതാ മതിൽ മൂലമല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശിവഗിരി മഠത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം തീർത്ഥാടകർ കുറയാറുണ്ട്. ശിവഗിരി മഠവും യോഗവും തമ്മിൽ നല്ല ബന്ധത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.