യുവതീ പ്രവേശനത്തോടെ അടച്ചിട്ട ശബരിമല ശ്രീകോവിൽ പരിഹാര ക്രീയകൾ പൂർത്തിയാക്കിയ ശേഷം തന്ത്രിയും ,മേൽശാന്തിയും ഭക്തർക്ക് തുറന്ന് നൽകുന്നു.