അശ്വതി: ആരോഗ്യക്കുറവ്, ദ്രവ്യലാഭം.
ഭരണി: വിവാഹത്തിന്കാലതാമസം, ഇഷ്ടഭക്ഷണയോഗം.
കാർത്തിക: ബുദ്ധിമുട്ട്, സാമ്പത്തിക പിരിമുറുക്കം.
രോഹിണി: മാനസിക അസ്വസ്ഥത, ധനലാഭം,സുഖഹാനി.
മകയിരം: ഉയർച്ച, തൊഴിൽ പുരോഗതി.
തിരുവാതിര:ധനവർദ്ധനവ്, സഞ്ചാരം കൂടും.
പുണർതം:സ്ഥാനക്കയറ്റം, വിജയം.
പൂയം: ധനനഷ്ടം,മാനഹാനി, ഉദര രോഗം.
ആയില്യം: സാമ്പത്തികമായ ഉയർച്ച, ചിന്താഭാരം കൂടും.
മകം: ധനധാന്യസമൃദ്ധി, കർമ്മരംഗത്ത് അഭിവൃദ്ധി.
പൂരം: സുഖാനുഭവങ്ങൾ,കർമ്മവിജയം.
ഉത്രം: ബന്ധുക്കളുമായി കലഹം,വാക്കുതർക്കങ്ങൾ, പ്രവർത്തനമാന്ദ്യം.
അത്തം: മാനസിക അസ്വസ്ഥത,കാര്യപരാജയം.
ചിത്തിര: പരാജയഭീതി, അപകട സാദ്ധ്യത.
ചോതി: കഠിനപ്രയത്നം,സമ്മാനങ്ങൾ ലഭിക്കും.
വിശാഖം: മാനസിക പിരിമുറുക്കം, ദൂരദേശയാത്രകൾ ഫലപ്രദമാകും, കാര്യലാഭം.
അനിഴം: കാര്യപ്രാപ്തി,ശത്രുക്കൾ ക്ഷയിക്കും, വിദ്യാതടസം.
തൃക്കേട്ട: കാര്യതടസം,കർമ്മവിജയം.
മൂലം: കർമ്മമേഖലയിൽനിന്ന് സാമ്പത്തിക ലാഭം, സ്ത്രീകൾ സഹായിക്കും.
പൂരാടം: തടസങ്ങൾ,യാത്രാക്ളേശങ്ങൾ.
ഉത്രാടം:കർമ്മതടസം, മാനസിക ഭയം.
തിരുവോണം: സഹോദരങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകൾ, അമിത ഭയം.
അവിട്ടം: വാക്കുതർക്കങ്ങൾ,തൊഴിൽ വിജയം.
ചതയം: ധനനഷ്ടം,ധനനേട്ടം.
പൂരുരുട്ടാതി:വിജയം, മാനഹാനിക്ക് സാദ്ധ്യത.
ഉതൃട്ടാതി: കർമ്മതടസം, ധനവരവ്.
രേവതി: കർമ്മമേഖലയിൽസ്വന്തം അദ്ധ്വാനം കൊണ്ട് ഉയർച്ച നേടും, തടസം നേരിട്ട ധനം തിരികെ ലഭിക്കും.