crowd
കഴിഞ്ഞ ദിവസം പൂന്തുറ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥികളുടെ മൃതശരീരം ബീമാപള്ളിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയ നാട്ടുകാർ

crowd2

parthana2
കഴിഞ്ഞ ദിവസം പൂന്തുറ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥികളുടെ മയ്യത്ത് നിസ്കാരം ബീമാപള്ളിയിൽ നടക്കുമ്പോൾ പള്ളിക്ക് പുറത്ത് പാർത്ഥനയിൽ ഏർപ്പെട്ടിരിക്കുന്നവർ

parthana3
കഴിഞ്ഞ ദിവസം പൂന്തുറ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥികളുടെ മയ്യത്ത് നിസ്കാരം ബീമാപള്ളിയിൽ നടക്കുമ്പോൾ പള്ളിക്ക് പുറത്ത് കണ്ണീരോടെ നിൽക്കുന്ന പ്രദേശവാസികൾ

teachers
കഴിഞ്ഞ ദിവസം പൂന്തുറ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥികളുടെ മൃതശരീരം ബീമാപള്ളിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയ ബീമാ മാഹീൻ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകർ

parthana4