യു ടൂബ് ട്രെൻറിംഗിൽ പോലും മുൻനിരയിൽ നിൽക്കുന്ന ഓ മൈ ഗോഡിന്റെ എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്.
കാട്ടിൽ നിന്ന് കിട്ടിയ മ്ലാവിനെ കശാപ്പു ചെയ്യാൻ ഒരു കശാപ്പുകാരനെ കൊണ്ടുവരുന്നു. ആരും അറിയാതെ ഇറച്ചി പങ്കിട്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടുമൃഗം കിടന്ന ചാക്കിനുളളിൽ മൃതദേഹമാണെന്ന് മനസ്സിലാവുന്നത്. പിന്നീട് രക്ഷപ്പെടാൻ കശാപ്പുകാരൻ നടത്തുന്ന ശ്രമങ്ങളാണ് ഓ മൈ ഗോഡിൽ ചിരിയരങ്ങ് തീർക്കുന്നത്.