മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗത്തിൽ ഉയർച്ച, സുഹൃദ് സഹായം, ദുർഘടങ്ങൾ തരണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുഭവജ്ഞാനം വർദ്ധിക്കും. പണമിടപാടുകളിൽ ശ്രദ്ധിക്കും. വികസന പ്രവർത്തനത്തിന്റെ ഭാഗമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തടസങ്ങളെ മറികടക്കും. സുഖദുഃഖങ്ങളെ ഒരപോലെ സ്വീകരിക്കും. സാമ്പത്തിക വരുമാനം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആർഭാടങ്ങൾക്ക് നിയന്ത്രണം. ജോലിഭാരം വർദ്ധിക്കും. സ്ഥാനമാറ്റം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപരിപഠനത്തിന് അവസരം. മറ്റുള്ളവരെ സഹായിക്കും. വിപരീത പ്രതികരണങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൃഷിയിൽ നിന്ന് ആദായം കിട്ടും. വ്യവസ്ഥകൾ പാലിക്കും. നടപടിക്രമങ്ങളിൽ കൃത്യത.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഹംഭാവം ഉപേക്ഷിക്കണം. വഴിപാടുകൾ നടത്തും. ആരോഗ്യം സംരക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഭൂമി വില്പനയ്ക്ക് തയ്യാറാകും. അശ്രാന്ത പരിശ്രമം വേണ്ടിവരും. കർമ്മ മേഖലയിൽ പരോഗതി,.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൊഴിൽ സാദ്ധ്യത. ദേവാലയം ദർശനം. അശ്രദ്ധ ഒഴിവാക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കും. ആധിയും സംശയവും ഉപേക്ഷിക്കും. യുക്തമായ തീരുമാനങ്ങൾ എടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാർഗ്ഗ നിർദ്ദേശം സ്വീകരിക്കും. യുക്തമായ നിലപാട്. പ്രതിസന്ധി തരണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കൃഷിമേഖലയിൽ ശ്രദ്ധ വർദ്ധിക്കും. സംയുക്ത സംരംഭങ്ങൾ. പ്രതിഭാസംഗമത്തിൽ പങ്കെടുക്കും.