new-delhi

1. ദേശീയ വരുമാനത്തെ ജനസംഖ്യകൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നത്?
പ്രതിശീർഷവരുമാനം
2. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
3. സി.എസ്.ഒയുടെ ആസ്ഥാനം?
ഡൽഹി
4. പ്ലാനിംഗ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്?
ജോസഫ് സ്റ്റാലിൻ
5. 1934ൽ എം. വിശ്വേശ്വരയ്യ തയ്യാറാക്കിയ പ്രബന്ധമാണ്?
ആസൂത്രിത സമ്പദ് വ്യവസ്ഥ
6. ദേശീയ വികസന കൗൺസിലിന്റെ അദ്ധ്യക്ഷൻ?
പ്രധാനമന്ത്രി
7. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
8. ആസൂത്രണ വികസന ഡിപ്പാർട്ട്‌മെന്റ് രൂപീകൃതമായ വർഷം?
1944
9. ഇന്ത്യയിൽ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
എം.ഒ. ഹസ്സൻ ഫാറൂഖ്
10. സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം?
1967
11. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?
1951 ഏപ്രിൽ 1
12. പാർലമെന്റ് കഴിഞ്ഞാൽ നയതീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഏറ്റവും ഉയർന്ന സ്ഥാപനം?
ദേശീയ വികസന സമിതി
13. മൂന്നാം പഞ്ചവത്സര പദ്ധതി പരാജയപ്പെടുവാനുള്ള കാരണം?
1965ലെ ഇൻഡോ പാക് യുദ്ധം
14. റോളിങ് പ്ലാൻ പദ്ധതി ആവിഷ്‌കരിച്ചത്?
ജനതാ ഗവൺമെന്റ്
15. ഐ.ആർ.ഡി.പി, ട്രൈസം തുടങ്ങിയ പരിപാടികൾ നിലവിൽ വന്നത്?
ആറാം പഞ്ചവത്സര പദ്ധതി
16. ഗരീബി ഹഠാവോ (പട്ടിണി അകറ്റുക) എന്ന മുദ്രാവാക്യം ഏത് പദ്ധതിക്കാലത്താണ് രൂപം കൊണ്ടത് ?
അഞ്ചാം പഞ്ചവത്സരപദ്ധതി
17. ബാങ്ക് ദേശസാത്കരണം, ആദ്യ അണുപരീക്ഷണം എന്നിവയെല്ലാം ഏത് പദ്ധതിക്കാലത്താണ് നടപ്പിലാക്കിയത്?
നാലാം പഞ്ചവത്സര പദ്ധതി