mananam-samadhi

ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനെത്തിയവരുടെ തിരക്ക്.

കാമറ:ശ്രീകുമാർ ആലപ്ര