ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ വിജനമായ തിരുവനന്തപുരം ഓവർബ്രിഡ്ജ് പഴവങ്ങാടി റോഡ്
ഹർത്താൽ ദിനത്തിൽ വിജനമായ തിരുവനന്തപുരം ഓവർ ബ്രിഡ്ജ് പഴവങ്ങാടി റോഡ്.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ വിജനമായ തിരുവനന്തപുരം പഴവങ്ങാടി പത്മനാഭ സ്വാമി ക്ഷേത്രം റോഡ്
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് ജി.പി.ഒ ജംഗ്‌ഷനിൽ പൊലീസ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങൾ വഴിതിരിച്ച് വിട്ടതിനെതുടർന്ന് പൊലീസുമായ് തർക്കത്തിലായ വാഹന യാത്രക്കാരി
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ സംഘർഷത്തെ നിയന്ത്രിക്കാൻ പുറപ്പെടുന്ന പൊലീസ് സേനാംഗങ്ങൾ
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താലിൽ സമരാനുകൂലികൾ അടിച്ച് തകർത്ത തിരുവനന്തപുരം ജി.പി.ഒ യ്ക്ക് സമീപമുളള കെ.സി.ഇ.യു വിന്റെ സ്വാഗത സംഘം ഓഫീസ്