ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് ജി.പി.ഒ ജംഗ്‌ഷനിൽ പൊലീസ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങൾ വഴിതിരിച്ച് വിട്ടപ്പോൾ
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് ജി.പി.ഒ ജംഗ്‌ഷനിൽ പൊലീസ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങൾ വഴിതിരിച്ച് വിട്ടപ്പോൾ.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താലിനെ തുടർന്ന് തിരുവനന്തപുരം പുത്തൻചന്തയിൽ കടയടച്ച് പുറത്തെ ഹർത്താൽ ദിന കാഴ്ചകൾ കാണുന്ന ദമ്പതികൾ
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ തിരുവനന്തപുരം നഗരം ചുറ്റാനിറങ്ങിയ വിദേശ വിനോദ സഞ്ചാരികൾ
പണിയും പണിമുടക്കും ...ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച ബി.ജെ.പി യുടെ പ്രകടനം വരുന്നതിനെ തുടർന്ന് സൈക്കിളിൽ ജോലിക്കിറങ്ങിയ വൃദ്ധൻ