എല്ലാ പ്രാണികളുടെയും ഹൃദയത്തിലിരുന്നുകൊണ്ട് മായലീലയാടുന്ന ബോധസ്വരൂപം ബ്രഹ്മാവുപോലും വ്യക്തമായി ധരിച്ചിട്ടില്ലെങ്കിൽ പിന്നെ വേറെയാര് കണ്ടറിയാനാണ്.